
മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ കമാന്‍ഡോ രാകേശ്വക് സിംഗ് മന്‍ഹാസിനെ തട്ടിക്കൊണ്ടുപോയെന്നാണു മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത്.
ജവാനെക്കുറിച്ചുള്ള വിവരമറിയാന്‍ നാട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടുവരികയാണ്. ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് മാവോയിസ്റ്റുകള്‍ ടെലിഫോണില്‍ വിളിച്ച് അറിയിച്ചുവെന്നു സുക്മയിലെ മാധ്യമപ്രവര്‍ത്തകന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
source http://www.sirajlive.com/2021/04/07/474471.html
Post a Comment