ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍ | ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ (99) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണമെന്ന് കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഉള്‍പ്പെടെ നാല് മക്കളാണ് ഫിലിപ് രാജകുമാരനുള്ളത്.

 

 



source http://www.sirajlive.com/2021/04/09/474732.html

Post a Comment

Previous Post Next Post