
അത്തരം ഒരു പ്രൊപ്പോസല്‍ വന്നിരുന്നു. എന്നാല്‍ അത് മരവിപ്പ് നിര്‍ത്തുകയായിരുന്നു. വാട്ടര്‍ അതോറിറ്റി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും ഇപ്പോള്‍ വെള്ളക്കരം കൂട്ടാന്‍ ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു.
ഗാര്‍ഹിക ഉപഭോക്താക്കളുടെ വെള്ളക്കരം അഞ്ച് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായായിരുന്നു കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ മന്ത്രി നിഷേധിച്ചിരിക്കുന്നത്.
source http://www.sirajlive.com/2021/04/14/475363.html
إرسال تعليق