
ഇന്ന് രാവിലെ 10.30നാണ് സംഭവം .സതീശന്‍നായും ഷീജയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഷീജയുടെ ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് ഇന്ന്രാവിലെ പത്തിന് പോലീസ സ്റ്റേഷനില്‍ ചെല്ലാന്‍ സതീശന്‍ നായരോട് ആവശ്യപ്പെട്ടിരുന്നു
ഇന്ന് രാവിലെ ഇരുവരും വീണ്ടും വഴക്കുണ്ടാക്കുകയും സതീശന്‍ നായര്‍ ഷീജയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തു
source http://www.sirajlive.com/2021/04/30/477497.html
إرسال تعليق