
കേരള സര്‍വകലാശാല യൂണിയനും വിദ്യാര്‍ഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളസര്‍വകലാശാല ഏപ്രില്‍ 19 മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. മാറ്റിവച്ച പരീക്ഷകള്‍ മേയ് 10 മുതല്‍ പുനഃക്രമീകരിക്കും
source http://www.sirajlive.com/2021/04/19/475936.html
Post a Comment