റമസാൻ മാസപ്പിറവി അറിയിക്കുക

കോഴിക്കോട് | ശഅ്ബാൻ 29 ഇന്ന് (തിങ്കൾ) റമസാൻ മാസപ്പിറവി കാണുന്നവർ താഴെ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാർ അറിയിച്ചു.

ഫോൺ നമ്പറുകൾ: കോഴിക്കോട് 0495 – 2771538, കണ്ണൂർ 9744617989, മലപ്പുറം 0483 2734690, വയനാട് 0493-6203385, പാലക്കാട് 9946883666, തൃശൂർ 8096200700.

സഊദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ തിങ്കളാഴ്ച ശവ്വാൽ മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്ച റമസാൻ ഒന്ന് ആയിരിക്കും.



source http://www.sirajlive.com/2021/04/12/475039.html

Post a Comment

أحدث أقدم