
പരാമര്‍ശമടങ്ങിയ സി ഡിയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. അയ്യപ്പനും മറ്റെല്ലാ ദേവഗണങ്ങളും സർക്കാറിനൊപ്പമെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം. എന്‍ എസ് എസ് നേതാവ് ജി സുകുമാരന്‍ നായരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിയ ശബരിമല, വിശ്വാസ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം അന്ന് ഇങ്ങനെ പറഞ്ഞത്.
നേരത്തേ, സുകുമാരന്‍ നായര്‍ക്കും ചെന്നിത്തലക്കുമെതിരെ പെരുമാറ്റ ചട്ട ലംഘനത്തിനും ഗൂഢാലോചന നടത്തിയതിനും സി പി എം പരാതി നല്‍കിയിരുന്നു.
source http://www.sirajlive.com/2021/04/08/474623.html
إرسال تعليق