
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ബിജെപി എംപിമാരായ ലോക്കറ്റ് ചാറ്റര്‍ജി, നിതിഷ് പ്രമാണിക്, സംസ്ഥാന പ്രതിപക്ഷ നേതാവ് അബ്ദുല്‍ മന്നന്‍, 4 സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ മണ്ഡലങ്ങളും ഉള്‍പ്പെടും.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 793 കമ്പനി അര്‍ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/04/10/474762.html
إرسال تعليق