
സംഭവമറിഞ്ഞ് ചൊക്ലി പോലീസും ഫയര്‍ സര്‍വീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.
ജാബിറിനെ പിടികൂടാത്തതില്‍ ലീഗ് പ്രതിഷേധിച്ചിരുന്നു. സിപിഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍.
source http://www.sirajlive.com/2021/04/27/476994.html
Post a Comment