
സ്കൂൾ ആറാം തരം മുതൽ പത്താം തരം വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. കഴിഞ്ഞ അധ്യയന വർഷം ഓൺലൈൻ ക്ലാസുകളിലെ പരിമിതികൾ മറികടന്ന് പ്രധാന വിഷയങ്ങളായ ഇംഗ്ലീഷ്, ഗണിതം, സയൻസ് വിഷയങ്ങളിൽ ഊന്നൽ നൽകുന്നതിന് പുറമെ വിദ്യാർത്ഥികളുടെ വിവിധ തരത്തിലുള്ള കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുകയാണ് ക്യാമ്പിൻ്റെ മുഖ്യ ലക്ഷ്യം.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: Wa.me/918891000166, Wa.me/918714141122
source http://www.sirajlive.com/2021/04/02/473982.html
إرسال تعليق