
എംബിഎ വിദ്യാര്‍ഥിയായ സൈലേഷ് യാദവ് എന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് 22കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. ബംഗാള്‍ സ്വദേശിയാണെന്ന് കരുതുന്ന സൈലേഷ് യാദവ് ഒളിവിലാണ്. ഐഐഎം ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
source http://www.sirajlive.com/2021/04/03/473993.html
إرسال تعليق