
മന്ത്രിക്ക് രോഗലക്ഷണങ്ങളില്ല. മകനും ഭാര്യയുമായി പ്രാഥമിക സമ്പര്‍ക്കം വന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍, ഫോണ്‍ എന്നിവ വഴി ഇടപെട്ട് പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു.
source http://www.sirajlive.com/2021/04/20/476062.html
إرسال تعليق