
ശബരിമല മാത്രമായിരുന്നു പ്രതിപക്ഷത്തിന് പ്രചാരണത്തില്‍ പറയാനുണ്ടായിരുന്നു. അവര്‍ ഓരോ സമയവും ശബരിമല, ശബരിമല എന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ജനം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയതെന്നും കടകംപള്ളി പറഞ്ഞു. തിരുവനന്തപുരത്ത് ബി ജെ പി ഒരു സീറ്റും നേടില്ല. ജില്ലയില്‍ എല്‍ ഡി എഫ് വലിയ വിജയം നേടും. കാട്ടായികോണത്തെ പോലീസ് നടപടി അന്യായമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/04/07/474467.html
Post a Comment