കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

ആലപ്പുഴ കായംകുളത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. യു ഡി എഫിന്റെ ബൂത്ത് ഏജന്റായിരുന്ന സോമനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് വെട്ടേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



source http://www.sirajlive.com/2021/04/07/474451.html

Post a Comment

أحدث أقدم