
റമദാനില്‍ നടത്തുന്ന ആരാധനാകര്‍മങ്ങളില്‍ സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യസ്ഥാനമുണ്ടെന്നും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഐ സി എഫ് പ്രവര്‍ത്തകര്‍ സജീവമായി കര്‍മരംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ജാഫര്‍ ചപ്പാരപ്പടവ് അധ്യക്ഷനായി. ഐ സി എഫ് നാഷ്ണല്‍ സേവനവിഭാഗം സെക്രട്ടറി ശമീര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബാദുഷ മുട്ടനൂര്‍ സ്വാഗതവും നൗഫല്‍ ബാബു നന്ദിയും പറഞ്ഞു.
source http://www.sirajlive.com/2021/04/04/474160.html
إرسال تعليق