കോഴിക്കോട് | വന്‍ മയക്ക് മുരുന്ന് ശേഖരവുമായി കോഴിക്കോട് യുവാവ് അറസ്റ്റില്‍. മൂന്ന് കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് എക്‌സൈസ് വിഭാഗം പിടിച്ചെടുത്തത്. ഇത് കോഴിക്കോട് എത്തിച്ചത് അന്‍വര്‍ എന്ന യുവാവ് ആണെന്നും ഇയാള്‍ അറസ്റ്റിലായതായും എക്‌സൈസ് അറിയിച്ചു.
source
http://www.sirajlive.com/2021/04/14/475354.html
Post a Comment