തൃശൂര്‍ | സംസ്ഥാനത്ത് എല്‍ ഡി എഫിന് അനുകൂലമായ തരംഗമാണെന്ന് വ്യവസായമന്ത്രി എ സി മൊയ്തീന്‍. വടക്കാഞ്ചേരിയില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിലെ 13 സീറ്റും എല്‍ ഡി എഫ് നേടും. രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് വീട് നല്‍കിയ ഒന്നാണ് ലൈഫ് മിഷന്‍. അത് പോളിച്ച് നാട്ടുകാര്‍ക്ക് ലഭിക്കേണ്ട വീട് ഇല്ലാതാക്കിയവരാണ് യു ഡി എഫുകാരും അനില്‍ അക്കരയും. അവര്‍ക്ക് എതിരാ. ജനവധി തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
source
http://www.sirajlive.com/2021/04/06/474289.html
Post a Comment