
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സി ഐ എസ് എഫിന് പരിശീലനം നല്‍കിയിട്ടില്ല. ഇപ്പോള്‍ വസ്തുതകള്‍ മറച്ചുവക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് കൂച്ച് ബിഹാറില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ സമയത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് അവസാനിക്കുന്ന ഏപ്രില്‍ 14ന് ഇരകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
കൂച്ച് ബിഹാറിലെ സിതല്‍കൂച്ചി നിയോജക മണ്ഡലത്തിലെ പോളിങ് കേന്ദ്രത്തില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാനാണ് സുരക്ഷാസേന വെടിവെപ്പ് നടത്തിയത്.
source http://www.sirajlive.com/2021/04/11/474913.html
Post a Comment