
ദിവസങ്ങള്‍ക്ക് മുമ്പ് ഫറോക്കിനടുത്തു വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നടമ്മല്‍ പുതിയകത്തു അബ്ദുല്ല മുസ്‌ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ
താഹിറ. മക്കള്‍: മുഹമ്മദ് ഹാഷിര്‍ (കൊണ്ടോട്ടി ബുഖാരി ദഅവാ കോളേജ് വിദ്യാര്‍ത്ഥി) ആരിഫ, ഫാത്തിമ സന, മുഹമ്മദ്, ഷൈമ. സഹോദരങ്ങള്‍: അബ്ദുള്‍റഹ്മാന്‍, ഹംസ, സൈഫുന്നിസ, മൈമൂനത്ത്.
ഫൈസലിന്റെ വിയോഗത്തില്‍ ജിദ്ധ സെന്‍ട്രല്‍ ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി. സാന്ത്വന സേവന രംഗത്ത് വലിയ നഷ്ടമാണ് ഫൈസലിന്റെ വിയോഗമെന്ന് ഐ സി എഫ് സെന്‍ട്രല്‍ സെക്രട്ടറി ബഷീര്‍ പറവൂര്‍ പറഞ്ഞു. ഹസ്സന്‍ സഖാഫി, മുഹ്യുദ്ധീന്‍ കുട്ടി സഖാഫി, അബ്ദുല്‍ റഹീം വണ്ടൂര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ സംബന്ധിച്ചു.
source http://www.sirajlive.com/2021/04/05/474214.html
إرسال تعليق