
ഇവിടെ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. ഈ ഭാഗത്ത് മണിക്കൂറിൽ 20 കിലോമീറ്റർ മാത്രം വേഗതയിൽ ട്രെയിനുകളെ കടത്തിവിടുന്നുണ്ട്. നേരത്തേ അൽപ്പസമയം കോഴിക്കോട്- ഷോര്‍ണൂര്‍ പാതയില്‍ ട്രെയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പോലീസ് സ്ഥലത്തെത്തി.
source http://www.sirajlive.com/2021/04/21/476187.html
Post a Comment