തിരുവനന്തപുരം | സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖിനെ(32)യാണ് ഞായറാഴ്ച രാവിലെ കിള്ളിപ്പാലത്തെ അപ്പാർട്ട്മെൻറിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രിയാണ് കൃത്യം നടന്നതെന്ന് കരുതുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
source http://www.sirajlive.com/2021/04/04/474103.html
إرسال تعليق