ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് അതീവ ഗുരുതര സ്ഥിതിവിശേഷം സൃഷ്ടിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി സൈന്യം. സൈന്യം നേരിട്ട് താത്ക്കാലിക ആശുപത്രികള്‍ തുടങ്ങും. സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ ഏര്‍പ്പാടാക്കും.
വിഷയവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തി.
source http://www.sirajlive.com/2021/04/29/477366.html
إرسال تعليق