
ഇന്നലെ ഉച്ചക്ക് 12 മണിക്കാണ് സംഭവം. വീട്ടില്‍ 77 വയസുള്ള അച്ഛന്‍ മുഹമ്മദും മകന്‍ ജമാലും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. ഇത് കൈയാങ്കളിയിലെത്തുകയായിരുന്നു. പ്രകോപിതനായ മകന്‍ ജമാല്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെറുതുരുത്തി പൊലീസ് ജമാലിനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ മുഹമ്മദ് വര്‍ഷങ്ങളായി മകന്റെ കൂടെയായിരുന്നു താമസം.
source http://www.sirajlive.com/2021/04/15/475441.html
Post a Comment