നോയിഡയിലെ ബഹ്‌ലോല്‍പുര്‍ ഗ്രാമത്തില്‍ വന്‍ തീപ്പിടിത്തം; നിരവധി കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി | നോയിഡയിലെ ബഹ്‌ലോല്‍പുര്‍ ഗ്രാമത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നിരവധി കുടിലുകള്‍ കത്തിനശിച്ചു. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഗൗതം ബുദ്ധ് നഗര്‍ പോലീസ് കമ്മീഷണറേറ്റ് (നോയിഡ പോലീസ്) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു.



source http://www.sirajlive.com/2021/04/11/474918.html

Post a Comment

Previous Post Next Post