
2009 ല്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കമ്പനിയെ പ്രതിയാക്കിയിട്ടില്ല. കള്ളപ്പണം സംബന്ധിച്ച പി എം എല്‍ എ നിയമം നിലവില്‍ വരുന്നതിന് മുമ്പാണ് കരാര്‍ ഒപ്പുവച്ചത്. നിയമം നിലവില്‍ വരുന്നതിന് മുമ്പുള്ള കരാര്‍ അന്വേഷിക്കാനാവില്ലെന്നുമാണ് കമ്പനിയുടെ വാദം.
source http://www.sirajlive.com/2021/04/23/476521.html
إرسال تعليق