
വാക്‌സിന്‍ വിതരണം സുഗമമാക്കും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വാക്‌സിന്‍ വിതരണം നടത്തണം. ഓണ്‍ലൈനായി പരമാവധി പേര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കണം. വാക്‌സിന്‍ വിതരണം സുഗമമാക്കാന്‍ ടോക്കണ്‍ സംവിധാനം ഓണ്‍ലൈനായി ഏര്‍പ്പെടുത്തും. സ്വകാര്യ മേഖലയും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. നിയമം ലംഘിക്കുന്ന കടകള്‍ രണ്ട് ദിവസം അടപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ക്ക് ഒമ്പത് മണി വരെ പ്രവര്‍ത്തിക്കാം. വാരന്ത്യങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും.
source http://www.sirajlive.com/2021/04/21/476238.html
Post a Comment