
മന്ത്രിയായിരുന്നപ്പോള്‍ കെ എം മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നം. മന്ത്രി കെ ടി ജലീലിനെതിരായ നടപടിക്ക് മൂന്ന് മാസം സമയമുണ്ടെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.
source http://www.sirajlive.com/2021/04/10/474771.html
Post a Comment