ഇടുക്കിയില്‍ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

ഇടുക്കി | ജില്ലയില്‍ തൊടുപുഴയിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തൊടുപുഴ സ്വദേശികളായ അമല്‍, ഗോകുല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കൈ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

 



source http://www.sirajlive.com/2021/04/14/475372.html

Post a Comment

أحدث أقدم