
സ്‌ട്രെസയില്‍ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റര്‍ ഉയരത്തിലുള്ള മോട്ടറോണ്‍ മലയുടെ മുകളിലേക്ക് 20 മിനിറ്റില്‍ എത്താവുന്നതാണു കേബിള്‍ കാര്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം അടുത്തിടെയാണു വീണ്ടും തുറന്നത്. പൈന്‍ മരങ്ങളുടെ ഇടയിലേക്കു വീണ കാര്‍ നിശേഷം തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരില്‍ മൂന്ന് പേര്‍ ഒഴികെ എല്ലാവരും സംഭവസ്ഥലത്തുവെച്ച് മരണപ്പെട്ടതായാണ് വിവരം.
source http://www.sirajlive.com/2021/05/24/480442.html
إرسال تعليق