
17ന് എല്‍ ഡി എഫ് യോഗം ചേരും. 18ന് രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് തീരുമാനമെടുക്കും. അതിന് ശേഷമാകും സത്യപ്രതിജ്ഞാ ചടങ്ങ്.
എല്‍ ഡി എഫിന്റെ തുടര്‍ഭരണത്തിനെതിരായിരുന്നു എന്‍ എസ് എസ്. എന്നാല്‍ ആ നിലപാട് സമുദായംഗങ്ങള്‍ തന്നെ നിരാകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
source http://www.sirajlive.com/2021/05/04/477897.html
Post a Comment