
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആണ്. ഇതുവരെ 2,66,207 പേര്‍ രോഗം ബാധിച്ച് മരിച്ചു. 36,73,802 പേര്‍ നിലവില്‍ ചികിത്സയിലാണ്.ഇതുവരെ 2,04,32,898 പേര്‍ കൊവിഡ് രോഗമുക്തരായി.
മെയ് 14 വരെയുള്ള ഐ സി എം ആര്‍ കണക്കനുസരിച്ച് 31,30,17,193 സാമ്പിളുകളാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി
source http://www.sirajlive.com/2021/05/15/479040.html
إرسال تعليق