
മയക്കുമരുന്ന് സംഘത്തിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ എത്തിയപ്പോഴാണ് വെടിവയ്പുണ്ടായത്. മെട്രോ ട്രെയിനിലെ രണ്ട് യാത്രക്കാര്‍ക്ക് ഏറ്റുമുട്ടലിനിടെ വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ഫാവെലയിലേക്ക് കടക്കുമ്പോള്‍ മയക്കുമരുന്ന് സംഘാംഗങ്ങളില്‍ ചിലര്‍ മേല്‍ക്കൂരയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
source http://www.sirajlive.com/2021/05/07/478186.html
Post a Comment