
അന്തര്‍ദേശീയ വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔണ്‍സിന് 1,869.50 ഡോളര്‍ നിലവാരത്തിലാണ് വില. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ട്രഷറി ആദായം 1.66ശതമാനമായി വര്‍ധിച്ചതും സ്വര്‍ണവിലയെ പിടിച്ചുനിര്‍ത്തി.
source http://www.sirajlive.com/2021/05/20/479844.html
إرسال تعليق