
രാജ്യത്ത് സജീവമായ കൊവിഡ് കേസുകള്‍ 35.66 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. 57,640 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.
അതേസമയം, ഉയര്‍ന്ന തോതില്‍ വൈറസ് വ്യാപനം മൂന്നാം തരംഗത്തിനിടയാക്കുമെന്നും എന്നാല്‍ എപ്പോഴത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഇന്നലെ പറഞ്ഞിരുന്നു.
source http://www.sirajlive.com/2021/05/06/478094.html
إرسال تعليق