ലക്‌നോ | യു പിയില്‍ ചിത്രകൂട് ജയിലിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചു. വിചാരണത്തടവുകാരനായ അനുഷല്‍ ദീക്ഷിത് സഹ തടവുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ഗുണ്ടാത്തലവന്‍ മുഖിം കാല ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അഞ്ച് തടവുകാരെ ബന്ദികളാക്കിയ അനുഷല്‍ ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി.
പിന്നീട് അനുഷലിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.
source
http://www.sirajlive.com/2021/05/14/478951.html
إرسال تعليق