
കൊവിഡിന് മുമ്പുള്ള ലോകമായിരിക്കില്ല ഇനിയുണ്ടാകുക. കൊവിഡിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വാക്സിനുള്ളത്.കൊവിഡിനെ കുറിച്ച് ഇപ്പോള്‍ നന്നായിഅറിയാം. ഇത് പോരാടാന്‍ നമ്മളെ സഹായിക്കും. വാക്സിന്‍ കണ്ടുപിടിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. കൊവിഡിനൊപ്പം മറ്റുവെല്ലിവിളികളെ നാം ശ്രദ്ധിക്കാതെ പോകരുത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. നദികളും കാടും അപകടാവസ്ഥയിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/05/26/480829.html
إرسال تعليق