
കണ്ണിനും മൂക്കിനും ചുറ്റും വേദന ചുവപ്പ് നിറം, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം കലര്‍ന്ന ഛര്‍ദി, മാനസികാവസ്ഥയിലെ മാറ്റം തുടങ്ങിയവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. മൂക്കടപ്പ്, കറുത്ത നിറത്തില്‍ മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്ത് ഒരു ഭാഗത്തു വേദന, മരവിപ്പ്, നീര്‍വീക്കം, മൂക്കിന്റെ പാലത്തില്‍ കറുത്ത നിറം, പല്ലുകള്‍ക്ക് ഇളക്കം, വേദനയോടു കൂടിയ കാഴ്ച മങ്ങല്‍, ഇരട്ടക്കാഴ്ച, ത്വക്കിനു കേട്, നെഞ്ചുവേദന, ശ്വാസ തടസ്സം എന്നിവയുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.
source http://www.sirajlive.com/2021/05/21/480064.html
إرسال تعليق