വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി  | പ്രതിപക്ഷത്തെ നേതാവായി വി ഡി സതീശന്‍ എം എല്‍ എ തിരഞ്ഞെടുത്തു. തലമുറമാറ്റമെന്ന ആവശ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് അറിയുന്നത്. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം.



source http://www.sirajlive.com/2021/05/22/480137.html

Post a Comment

Previous Post Next Post