കൊച്ചി | ലക്ഷദ്വീപിലെ തെങ്ങുകളുടെ ചുവട്ടില്‍ കാവി നിറം പൂശിയത് വിവാദമാകുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ഉടനെയാണ് എല്ലാ ദ്വീപുകളിലെയും തെങ്ങുകളുടെ ചുവട്ടില്‍ കാവി നിറം പൂശിയത്.
സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് ചായമടിച്ചതെന്നാണ് ന്യായീകരണം. തെങ്ങില്‍ അണുബാധ വരാതിരിക്കാന്‍ സാധാരണ വെള്ള നിറം പൂശാറുണ്ടെന്നും എന്നാല്‍, കാവി നിറം പൂശുന്നത് ആദ്യമായാണെന്നുമാണ് ആരോപണമുയരുന്നത്.
source http://www.sirajlive.com/2021/05/30/481578.html
إرسال تعليق