
യു ഡി എഫ് കോട്ടയായ മഞ്ചേരിയില്‍ ആദ്യ റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡിബോണ നാസര്‍ ലീഡ് ചെയ്യുകയാണ്. യു ഡി എഫ് സ്വാധീന മേഖലയിലാണ് മഞ്ചേരിയില്‍ ആദ്യ റൗണ്ടില്‍ വോട്ട് എണ്ണുന്നത്. പാലക്കാട് മണ്ഡലത്തില്‍ ആദ്യ റൗണ്ട് വോട്ട് എണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായ ഇ ശ്രീധര്‍ മുന്നിട്ട് നില്‍ക്കുകയാണ്.
source http://www.sirajlive.com/2021/05/02/477679.html
إرسال تعليق