ഏറെ അപകടകാരിയായ കൊറോണ വൈറസിനെ കണ്ടെത്തി; ഇന്ത്യ യുകെ സംയുക്ത വകഭേദമെന്ന് വിയറ്റ്‌നാം

ഹനോയി | അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിനെ കണ്ടെത്തി. വിയറ്റ്‌നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. പുതിയ വൈറസ് വായുവിലൂടെയാണ് അതിവേഗം പടരുന്നത്. വിയറ്റ്‌നാം ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ വൈറസ് അത്യന്തം അപകടകാരിയാണ് വിയറ്റ്‌നാം ആരോഗ്യമന്ത്രി മന്ത്രി ങ്യുയാന്‍ തന്‍ ലോംഗ് പറഞ്ഞു. യുകെയിലും ഇന്ത്യയിലുമുള്ള വൈറസിന്റെ സംയുക്ത വകഭേദമാണ് പുതിയ വൈറസ് എന്ന് ഗവേഷകര്‍ പറഞ്ഞു.



source http://www.sirajlive.com/2021/05/30/481528.html

Post a Comment

Previous Post Next Post