
പ്രതിപക്ഷം നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെ പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അതേ വ്യക്തികള്‍ വാക്സിന്‍ ലഭിക്കാന്‍ ക്യൂവിലാണെന്നും ശെഖാവത്ത് പരിഹസിച്ചു. രാജ്യത്തിന്റെ സ്വന്തം പരിശ്രമം കൊണ്ടാണ് ഇതെല്ലാം സംഭവിക്കുക. ചരിത്രത്തില്‍ ആദ്യമായാണ് ലോകത്തിലെ മറ്റ് രാജ്യങ്ങളോടൊപ്പം ഇന്ത്യ സ്വന്തമായി വാക്സിനുകള്‍ വികസിപ്പിക്കുന്നത്. നേരത്തെ, ഏതെങ്കിലും വാക്സിനുകള്‍ ഇന്ത്യയില്‍ എത്താന്‍ വര്‍ഷങ്ങളെടുത്തിരുന്നു കേന്ദ്രമന്ത്രി പറയുന്നു.
source http://www.sirajlive.com/2021/05/24/480435.html
إرسال تعليق