
വനനശീകരണത്തിനെതിരായ ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ്. ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26ന് ആയിരുന്നു ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ടത്. 2009ല്‍ പത്മവിഭൂഷണ്‍ ബഹുമതി നേടി. 1981ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചെങ്കിലും നിരസിച്ചു.
source http://www.sirajlive.com/2021/05/21/480039.html
Post a Comment