
ഒരു രോഗിക്കും സേവനങ്ങള്‍ നിഷേധിക്കപ്പെടരുത്. ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിലോ സ്ഥലത്തോ ആണ് രോഗിയെന്ന് തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുത്. ആവശ്യത്തിന് അനുസരിച്ചായിരിക്കണം ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടത്.
ആശുപത്രിവാസം ആവശ്യമില്ലാത്തവര്‍ ബെഡ് കൈവശപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണം. പരിഷ്‌കരിച്ച നയം അനുസരിച്ചായിരിക്കണം ഡിസ്ചാര്‍ജെന്നും കേന്ദ്രം അറിയിച്ചു.
source http://www.sirajlive.com/2021/05/08/478295.html
إرسال تعليق