
അതേ സമയം സംസ്ഥാനത്ത് ഗുണമേന്മയുള്ള പി പി ഇ കിറ്റിനും മാസ്‌കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വിലയിലും ഗുണമേന്മയുള്ള പി പി ഇ കിറ്റുകളും മാസ്‌കും നല്‍കാനാകില്ലെന്ന് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍ വ്യക്തമാക്കി. വില കൂട്ടണം എന്നാവശ്യപ്പെട്ട് ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാരിന് കത്ത് നല്‍കി.
source http://www.sirajlive.com/2021/05/29/481374.html
إرسال تعليق