
ഐ പി എൽ അനിശ്ചിത കാലത്തേക്കാണ് നിര്‍ത്തിവെച്ചത്. ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് വൃദ്ധിമാന്‍ സാഹ പോസിറ്റീവ് ആയത്.
മുംബൈയിലേക്ക് മാത്രം മത്സരങ്ങള്‍ മാറ്റുന്നതിനെ കുറിച്ചും ബി സി സി ഐ ആലോചിച്ചിരുന്നു. പക്ഷേ കൂടുതല്‍ താരങ്ങള്‍ കൊവിഡ് പോസിറ്റീവ് ആയതോടെ ഈ ശ്രമങ്ങളെല്ലാം ബി സി സി ഐ ഉപേക്ഷിക്കുകയായിരുന്നു.
source http://www.sirajlive.com/2021/05/04/477893.html
Post a Comment