
പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തിലും സമാന സ്ഥിതിയാണ്. വൈദ്യുതി ശ്മശാനത്തില്‍ പ്രതിദിനം ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്.
കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് നഗരത്തിലെ ശ്മശാനത്തില്‍ എത്തുന്നത് .കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ ദിവസം ശരാശരി 17 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ എത്തിക്കുന്നുണ്ട്. ഇതിനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണട്.
തൃശ്ശിരിലെ ലാലൂര്‍ ശ്മശാനത്തില്‍ ദിവസം 8 മുതല്‍ 10 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നു. എണ്ണം കൂടിയാല്‍ കാത്തിരിക്കുന്ന സ്ഥിതി വരും എന്ന് അധികൃതര്‍ വ്യക്തമാക്കി.
source http://www.sirajlive.com/2021/05/06/478089.html
Post a Comment