
കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛമാണെന്നും വിധി പ്രസ്താവിച്ച ജഡ്ജിയുടെ മനോനിലക്ക് തകരാറുണ്ടെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്. ഇത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദന ഷേണായി സമര്‍പ്പിച്ച ഹരജിയിലാണ് അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കിയത്.
source http://www.sirajlive.com/2021/05/01/477578.html
إرسال تعليق