
കൊവിഡ് മൂലമാണ് മനീഷ് തുര്‍ന്ന് വര്‍മ മരിച്ചതെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. തുടര്‍ന്ന് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരവും നടത്തി. എന്നാല്‍ ദല്വീര്‍ സിംഗിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആല്‍ക്കഹോള്‍ ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് കണ്ടെത്തി. പര്‍മര്‍ മരിച്ചത് ഹൃദായാഘതത്തെ തുടര്‍ന്നാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും ഹോമിയോ മരുന്ന് കഴിച്ചതായി കണ്ടെത്തിയത്.
source http://www.sirajlive.com/2021/05/10/478461.html
إرسال تعليق