
കഴിഞ്ഞ പിണറായി മന്ത്രിസഭയിലും എ കെ ശശീന്ദ്രന്‍ അംഗമായിരുന്നു. എലത്തൂരില്‍ നിന്നാണ് ഇത്തവണയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കുട്ടനാട്ടില്‍ നിന്നാണ്, അന്തരിച്ച മുന്‍ എന്‍ സി പി മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ കൂടിയായ തോമസ് കെ തോമസ് വിജയിച്ചത്.
source http://www.sirajlive.com/2021/05/18/479538.html
Post a Comment